യു എ ഇ യില്‍ ജോലി ഇല്ലാതെ നില്ക്കുന്ന/ നിസാര സാലറിയില്‍ ജോലി
ചെയ്യുന്ന സുഹ്ര്തുക്കളെ ആരെ എങ്കിലും അറിയുമെങ്കില്‍ ഈ വിവരം
അറിയിച്ചാല്‍ ഉപകാരമായേനെ
എമിരേറ്റ്സ് ഫ്ല്യ്റ്റ് കാറ്ററിംഗ് വിഭാഗത്തില്‍ ജീവനക്കാരെ
എടുക്കുന്നുണ്ട്
ആയിരത്തി ഇരുന്നൂര്‍ ദിര്‍ഹവും ഭക്ഷണവും താമസവും കിട്ടും , കഴിയുന്നത്ര
ആളുകളെ അറിയിക്കുമല്ലോ
Normal Labourers
SSLC as basic qualification
Walk in Interview @ Emirates Flight Catering Services, Dubai
Near Airport Terminal One Building.
Food and accommodation provided.
Salary expected: AED 1200 (approx) including overtime.
Recruitment now under process…..!!!
ഒന്നാമനിലേക്കുള്ള മുന്നേറ്റം
11 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ