1 ഈ ബ്ലോഗില്‍ നിങ്ങള്‍ കാണുന്ന ജോലി ഒഴിവുകള്‍ വ്യത്യസ്ത ആളുകള്‍ക്ക് ഇ മെയില്‍ മുഖേന വരുന്നവയാണ്. വിശ്വാസ യോഗ്യമായവ എടുത്തു ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
2 എല്ലാ ദിവസവും ഒരുപാട് സാധ്യതകള്‍ ഇതില്‍ പോസ്റ്റ് ചെയ്യാറുണ്ട് എന്നത് കൊണ്ട് എന്നും സന്ദര്‍ശിച്ച്, യോജിച്ച ഒഴിവുകളിലേക്ക് അയക്കാന്‍ ശ്രമിക്കുക.
3 ഓരോ പോസ്റ്റും ഒരു മാസം കഴിഞ്ഞാല്‍ താനെ ഡിലീറ്റ് ആയിപ്പോകുന്നതാണ്. അതുകൊണ്ട് ഇതില്‍ കാണുന്ന ഒഴിവുകള്‍ എപ്പോഴും ഒരു മാസത്തിനുള്ളില്‍ വന്നതായിരിക്കും.
4 ഈ ബ്ലോഗു മുഖേന ഏതെങ്കിലും രീതിയിലുള്ള ഉപകാരം താങ്കള്‍ക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അഭിപ്രായങ്ങളുടെ കോളത്തില്‍ രേഖപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്കും ഇത് സന്ദര്‍ശിക്കാന്‍ പ്രചോദനമായേക്കും...
5 ജോലിയുമായി ബന്ധപ്പെട്ട് താങ്കള്‍ നേരിടുന്ന എന്ത് പ്രയാസങ്ങളും പ്രശ്നങ്ങളും രേഖപ്പെടുത്താന്‍ മറക്കരുത്.
6 പരിഹരിക്കാന്‍ വഴികളുണ്ടാകും.. എന്ത് തന്നെയായാലും കേള്‍ക്കാന്‍ ഞങ്ങളുണ്ട്. നിങ്ങള്‍ ലോകത്തിന്റെ ഏതു കോണിലായാലും ശരി. ഒരു പക്ഷെ ഇതില്‍ സന്ദര്‍ശിക്കുന്ന മറ്റു വല്ലവര്‍ക്കും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
നല്ല ദൗത്യമാണ് നിങ്ങള്‍ ഈ ബ്ലോഗിലൂടെ ചെയ്ത് .. കുവൈത്ത് കവറേജ് കുറച്ചും കൂടി കൂട്ടുക..
മറുപടിഇല്ലാതാക്കൂ